Attention to All Deputy Director of Education and Assistant Educational Officers
Subject: പൊതു വിദ്യാഭ്യാസം - ഉച്ചഭക്ഷണ പദ്ധതി - വിരമിച്ച അദ്ധ്യാപകരുടെ നൂൺമീൽ ആഡിറ്റ് - സംബന്ധിച്ച്.
സർ,
നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ നൂൺമീൽ ആഡിറ്റ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.
1. ഇത്തരം ആഡിറ്റുകൾ സമയബന്ധിതമായി നടത്തണം ലോക്ക്ഡൗൺ കഴിഞ്ഞാൽ മുന്തിയ പരിഗണന ഇത്തരം കേസുകൾക്ക് നൽകണം.
2. ആഡിറ്റിൽ തടസ്സവാദങ്ങളൊന്നുമില്ലങ്കിൽ എൻ.എൽ.സി നൽകുവാനുള്ള നിർദ്ദേശം അപ്പോൾ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്ക് നൽകേണ്ടതാണ്.
3. നിലവിൽ ആഫീസുകളിൽ തീർപ്പാക്കാതെ കിടക്കുന്ന വിരമിച്ച അദ്ധ്യാപകരുടെ ആഡിറ്റ് ഫയലുകൾ എൻ.എൽ.സി/എൽ.സി നൽകി ജൂലൈ 15-നകം തീർപ്പാക്കേണ്ടതാണ്, എൽ.സി നൽകുമ്പോൾ പ്രസ്തുത വിവരങ്ങൾ നിർബന്ധമായും ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.
ഒപ്പ്/-
റീജ. ബി.എസ്,
സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്
ഉച്ചഭക്ഷണ വിഭാഗം (പൂർണ്ണ അധിക ചുമതല)

No comments:
Post a Comment