Flash News

21-22 എം.ഡി.എം.സർക്കുലർ പ്രസിദ്ധീകരിച്ചു

Monday, July 5, 2021

കാലിചാക്ക് വിൽപന 2020-21

എം.ഡി.എം.സോഫ്റ്റ് വെയർ-ഓഫീസർമാരുടെ വിവരങ്ങൾ അപ്ഡേഷൻ

മിഡ് ഡേ മീൽ സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ ഉപജില്ലാവിദ്യാഭ്യാസ ആഫീസർ, സീനീയർ സൂപ്രണ്ട്, നൂൺമീൽ ആഫീസർ, ഉച്ചഭക്ഷണ വിഭാഗം കൈകാര്യം ചെയ്യുന്ന സെക്ഷൻ ക്ലർക്കുമാർ എന്നിവരുടെ വിവരങ്ങൾ Office Info യിൽ രേഖപ്പെടുത്തിയിരിക്കുന്നതിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ (വിരമിക്കുകയോ, ട്രാൻസ്ഫർ ആകുകയോ) പകരം നിയമിതനായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ മിഡ് ഡേ മീൽ സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ രണ്ടു ദിവസത്തിനകം വീഴ്ച കൂടാതെ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.(04/07/2021 ലെ അറിയിപ്പ്)